Global Diaspora Collective • Estd. 2026 | carebank@kadaplamattompravasitrust.org
വസ്തുക്കൾ ദാനം ചെയ്യാം
1. വിവരങ്ങൾ സമർപ്പിക്കുക

താഴെയുള്ള ഫോമിൽ ദാനം ചെയ്യുന്ന വസ്തുവിന്റെയും കോൺടാക്റ്റ് നമ്പറിന്റെയും വിവരങ്ങൾ രേഖപ്പെടുത്തുക.

2. പരിശോധനയും ശേഖരണവും

വിവരങ്ങൾ ലഭിച്ചയുടൻ ട്രസ്റ്റ് വോളണ്ടിയർമാർ ബന്ധപ്പെടുകയും വീടുകളിലെത്തി പരിശോധിച്ചു ശേഖരിക്കുകയും ചെയ്യും.

3. 'Free to Shop' വഴി ഗുണഭോക്താക്കളിലേക്ക്

സമാഹരിക്കുന്ന വസ്തുക്കൾ ട്രസ്റ്റിന്റെ 'Free to Shop' സംരംഭം വഴി അർഹരായ ഗുണഭോക്താക്കൾക്ക് (Recipients) 100% സൗജന്യമായി ട്രസ്റ്റ് നേരിട്ട് എത്തിക്കുന്നു.

വിശ്വസ്ത സേവനം: താങ്കൾ സമർപ്പിക്കുന്ന വിവരങ്ങൾ ഡാറ്റാബേസിൽ രേഖപ്പെടുത്തുകയും ട്രസ്റ്റ് വോളണ്ടിയർമാർ നേരിട്ടെത്തി ശേഖരിച്ച് 'Free to Shop' വഴി അർഹരായ ഗുണഭോക്താക്കൾക്ക് (Recipients) സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യും.
1. ദാനം ചെയ്യുന്ന വസ്തുവിന്റെ വിവരങ്ങൾ (Item Details)
ഫോട്ടോ തിരഞ്ഞെടുക്കുക / Take Photo

JPG, PNG, WebP പിന്തുണയ്ക്കുന്നു (ഫോട്ടോ നൽകുന്നത് വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കും)

2. ദാതാവിന്റെ വിവരങ്ങൾ (Donor Contact Details)