100% സൗജന്യ രജിസ്ട്രേഷൻ • 0% കമ്മീഷൻ • നേരിട്ടുള്ള തൊഴിൽ അവസരം
വിദഗ്ദ്ധ തൊഴിലാളി രജിസ്ട്രേഷൻ
കടപ്ലാമറ്റത്തെയും സമീപ പ്രദേശങ്ങളിലെയും പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, ആശാരിമാർ, മേസ്തിരിമാർ, പെയിന്റർമാർ, ഹോം നഴ്സുമാർ എന്നിവർക്ക് ട്രസ്റ്റ് സേവന ഹബ്ബിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. കൂടുതൽ ഉപഭോക്താക്കളിലേക്ക് താങ്കളുടെ സേവനം നേരിട്ടെത്തിക്കൂ.