KPCT കടപ്ലാമറ്റം
നാട്ടിലെ പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, ആശാരിമാർ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ദ്ധ തൊഴിലാളികൾക്ക് ജോലി ലഭിക്കാനും, നാട്ടുകാർക്കും പ്രവാസി കുടുംബങ്ങൾക്കും വിശ്വസ്ത സേവനം ലഭ്യമാക്കാനുമുള്ള ട്രസ്റ്റിന്റെ സൗജന്യ ജനസേവന ഇടനില കേന്ദ്രം.